Rohit Sharma Slams 7th Test Century in 2nd Test | Oneindia Malayalam
2021-02-13 226 Dailymotion
ചെന്നൈ ടെസ്റ്റില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ. 130 പന്തുകളില്‍ നിന്നാണ് രോഹിത്തിന്റെ ശതകം. ടെസ്റ്റില്‍ തന്റെ ഏഴാമത്തെ ശതകമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ഈ നേട്ടത്തിലൂടെ രോഹിത് സ്വന്തമാക്കിയത്.